BSNL ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Last Updated:
കാഞ്ഞങ്ങാട് കാരാട്ട് വയൽ സ്വദേശി ഉദയശങ്കറാണ് മരിച്ചത്
കാഞ്ഞങ്ങാട്: ബി.എസ് എൻ എൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കാരാട്ട് വയൽ സ്വദേശി ഉദയശങ്കറാണ് മരിച്ചത്. പുതിയ കോട്ടയിലെ
ബി.എസ് എൻ എൽ ടവർ സ്ഥിതി ചെയ്യുന്ന ഓഫിസിനകത്താണ് മൃതദേഹം കണ്ടെത്തിയത്.
Also read: നാലു ദിവസത്തെ പ്രയത്നവും പ്രാർഥനകളും വിഫലം; കുഴൽ കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനായില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2019 10:04 AM IST