'ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ബന്ധവുമില്ല; ഈ ചിത്രം "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിൽ നിന്ന്'; പരിഹാസവുമായി ടി. സിദ്ദിഖ്

Last Updated:

ബിനീഷ് കോടിയേരിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ ബിനീഷ് കോടിയേരിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്.
ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂനിയൻ കലോൽസവത്തിലെ "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിൽ നിന്നാണെന്നും പുതിയ നാടകം " കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ" എന്നതാണെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
advertisement
ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂനിയൻ കലോൽസവത്തിലെ "നിങ്ങൾ എന്നെ...

Posted by T Siddique on Thursday, October 29, 2020
ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സ്‌സിറ്റി യൂനിയൻ കലോൽസവത്തിലെ "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിൽ നിന്നാണു. പുതിയ നാടകം. " കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ" #KeralaGoldSmugglingCase #bangloredDrugCase
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ബന്ധവുമില്ല; ഈ ചിത്രം "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിൽ നിന്ന്'; പരിഹാസവുമായി ടി. സിദ്ദിഖ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement