കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ

Last Updated:

കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ഉത്തരവ്

ജ്യോതി
ജ്യോതി
കണ്ണൂർ തളിപ്പറമ്പിൽ കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് 1000 രൂപ പിഴ ശിക്ഷ. കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ഉത്തരവിട്ടു. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ ജ്യോതിക്കാണ് ജഡ്ജി പിഴ ഇട്ടത്.
ആദ്യം ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും പിന്നീട് ശിക്ഷ പിഴയിൽ ഒതുക്കുകയായിരുന്നു. നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി.
Summary: The CPM leader who filmed court proceedings on a mobile phone at Thaliparamba in Kannur has been fined ₹1000. The court also ordered the leader to remain in the courtroom until the court session concluded. Jyothi, a CPM leader and former Vice-Chairperson of Payyannur Municipality, was the person fined by the judge.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ
Next Article
advertisement
കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ
കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ
  • സിപിഎം നേതാവ് ജ്യോതി കോടതിയിൽ ഫോണിൽ ചിത്രീകരിച്ചതിന് 1000 രൂപ പിഴ ശിക്ഷിക്കപ്പെട്ടു.

  • കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ജഡ്ജി ജ്യോതിക്ക് ഉത്തരവിട്ടു.

  • കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിനാണ് നടപടി.

View All
advertisement