കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു. താലൂക്കാശുപത്രിയിലെ ക്യാഷ്യുലിറ്റി വനിതാ ഡോക്ടറാണ് രോഗിയെ ചികിൽസിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്.
സീനിയർ ഡോക്ടർ മാർ എത്തുകയും വനിതാ ഡോക്ടർക്ക് ചികിത്സനൽകുകയും ചെയ്തു.വനിതാ ഡോക്ടർ പിന്നീട് ജോലിതുടർന്നു. വിശ്രമമില്ലാതെയുള്ള ജോലിഭാരമാകാം കുഴഞ്ഞുവീഴാൻ കാരണമെന്ന് നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor, Kollam, Kottarakkara