കൊല്ലം കൊട്ടാരക്കരയിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു

Last Updated:

വിശ്രമമില്ലാതെയുള്ള ജോലിഭാരമാകാം കുഴഞ്ഞുവീഴാൻ കാരണമെന്ന് നിഗമനം.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു. താലൂക്കാശുപത്രിയിലെ ക്യാഷ്യുലിറ്റി വനിതാ ഡോക്ടറാണ് രോഗിയെ ചികിൽസിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്.
സീനിയർ ഡോക്ടർ മാർ എത്തുകയും വനിതാ ഡോക്ടർക്ക് ചികിത്സനൽകുകയും ചെയ്തു.വനിതാ ഡോക്ടർ പിന്നീട് ജോലിതുടർന്നു. വിശ്രമമില്ലാതെയുള്ള ജോലിഭാരമാകാം കുഴഞ്ഞുവീഴാൻ കാരണമെന്ന് നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം കൊട്ടാരക്കരയിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement