തിരുവനന്തപുരത്ത് വൻ തീപിടുത്തം
Last Updated:
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൺവിളയിൽ തീപിടിത്തം. ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. അപകടകാരണം ഷോർട് സർക്യൂടെന്ന് പ്രാഥമിക നിഗമനം.
തിങ്കളാഴ്ചയും ഇവിടെ തീ പിടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2018 8:25 PM IST


