സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത

Last Updated:

പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പരിശീലനം പൂര്‍ത്തിയാക്കിയാണ് സജിത ജോലിയില്‍ പ്രവേശിച്ചത്.

#ജിഷാദ് വളാഞ്ചേരി
തിരൂർ: സംസ്ഥാനത്തെ ആദ്യ നേരിട്ടുള്ള വനിതാ എക്സൈസ് ഇൻസ്പെക്ടർ ആയി തൃശൂർ സ്വദേശി സജിത. തിരൂർ എക്സൈസ് സ്റ്റേഷനിലാണ് സജിത ചുമതലയേറ്റത്.
എക്സൈസ് വകുപ്പിൽ ആദ്യമായാണ് ഒരു സ്ത്രീ നേരിട്ട് എക്സൈസ് ഇൻസ്പെക്ടറായി ചുമതല ഏൽക്കുന്നത്.
advertisement
ഒല്ലൂര്‍ ദാമോദരന്റെയും മീനാക്ഷിക്കുട്ടിയുടെയും മകളാണ് കെ.ജി സജിത.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement