ആലപ്പുഴ ഹരിപ്പാട് ആട്ടിന്‍ കൂടിന് തീ പിടിച്ചു; രക്ഷിക്കാൻ കയറിയ കർഷകനും പരിക്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
രണ്ട് ആടുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ആട്ടിന്‍ കൂടിന് തീ പിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ആടിനെ രക്ഷിക്കാന്‍ കയറിയ കര്‍ഷകനും ആടിനും പൊള്ളലേറ്റു. വീയപുരം പറമ്പില്‍ അബ്ദുല്‍ സലാമിന്‍റെ ആട്ടിന്‍ തൊഴുത്താണ് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ അബ്ദുള്‍ സലാം ആടുകളെ കെട്ടിയിട്ടിരുന്ന കയർ അറുത്തു മാറ്റി രക്ഷിക്കുന്നതിനിടയിൽ കൈക്ക് മുറിവേറ്റു. രണ്ട് ആടുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പായിപ്പാട് മൃഗാശുപത്രിയിൽ നിന്നും ആടുകള്‍ക്ക് ചികിത്സ നൽകുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
April 02, 2023 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ ഹരിപ്പാട് ആട്ടിന്‍ കൂടിന് തീ പിടിച്ചു; രക്ഷിക്കാൻ കയറിയ കർഷകനും പരിക്ക്