advertisement

മാധ്യമ പ്രവർത്തക പി എസ് രശ്മി അന്തരിച്ചു

Last Updated:

രശ്മിയുടെ ഭൗതിക ശരീരം ഞായറാഴ്ച പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും

കോട്ടയം: മാധ്യമപ്രവർത്തക രശ്‌മി പി എസ്‌ (38) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു രശ്മി.
രശ്മിയുടെ ഭൗതിക ശരീരം ഞായറാഴ്ച പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തിടനാട് വീട്ടിൽ എത്തിക്കും. തുടർന്ന്, തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ഭർത്താവ്‌ ദീപപ്രസാദ്‌ പാറപ്രം ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ തിരുവനന്തപുരം ഫോട്ടോഗ്രാഫറാണ്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമ പ്രവർത്തക പി എസ് രശ്മി അന്തരിച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement