advertisement

മാറുന്ന കാലത്തിൻ്റെ സംവാദ വേദി; തുറന്ന കാഴ്ചപ്പാടുകൾക്കായി ചൊക്ലിയിൽ മുകുന്ദായനം സാംസ്കാരിക കേന്ദ്രം

Last Updated:

മുകുന്ദായനം പൊതു ഇടം ഒരുക്കി ചൊക്ലി. വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ക്കും വ്യത്യസ്ഥ കാഴ്ചപ്പാടുള്ളവര്‍ക്കും തങ്ങളുടെ വീക്ഷണം സ്വതന്ത്രമായി അവതരിപ്പിക്കാന്‍ ഒരിടമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മുകുന്ദായനം ശിലാഫലകം
മുകുന്ദായനം ശിലാഫലകം
പൊതുപ്രവര്‍ത്തകന്‍ വി.എ. മുകുന്ദൻ്റെ ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്താന്‍ മുകുന്ദായനം എന്ന പേരില്‍ ചൊക്ലിയില്‍ പൊതു ഇടം ഒരുക്കി. രാമവിലാസം ഹയര്‍ സെക്കൻ്ററി സ്‌കൂളിന് എതിര്‍വശമാണ് പുതുതായി കെട്ടിടം നിര്‍മ്മിച്ചത്. മുകുന്ദന്‍ കലാ കായിക സാംസ്‌കാരിക കേന്ദ്രം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
മുകുന്ദായനം രൂപകല്‍പന ചെയ്ത രതീഷ് ബാബുവിനെയും സംസ്ഥാന യുവജനോത്സവത്തില്‍ നാടകമത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളെയും സംവിധായകന്‍ സവ്യസാചിയെയും സ്പീക്കര്‍ ആദരിച്ചു.
വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ക്കും വ്യത്യസ്ഥ കാഴ്ചപ്പാടുള്ളവര്‍ക്കും തങ്ങളുടെ വീക്ഷണം സ്വതന്ത്രമായി അവതരിപ്പിക്കാന്‍ കഴിയുന്ന സ്ഥലം എന്ന നിലയില്‍ ഒരു സംരംഭം എന്ന ചിന്തയിലാണ് മുകുന്ദായനം പൊതു ഇടം ആരംഭിച്ചത്. മുകുന്ദായനം ചെയര്‍മാന്‍ അഡ്വ. കെ. വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ ആമുഖ ഭാഷണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മാറുന്ന കാലത്തിൻ്റെ സംവാദ വേദി; തുറന്ന കാഴ്ചപ്പാടുകൾക്കായി ചൊക്ലിയിൽ മുകുന്ദായനം സാംസ്കാരിക കേന്ദ്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement