നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും
ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ വെച്ചായിരുന്നു. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ ശ്യാമള, മകന്‍ മിഥുന്‍(ഓസ്‌ട്രേലിയ), മരുമക്കള്‍ റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
June 17, 2025 6:34 AM IST