advertisement

ബിജെപി 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജോർജ് കുര്യൻ,പിസി ജോർജ്, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ,ശോഭ സുരേന്ദ്രൻ,ശ്രീലേഖ പട്ടികയിൽ

Last Updated:

ആർ ശ്രീലേഖ, മുതിർന്ന നേതാവ് പിസി ജോർജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് എന്നിവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു

News18
News18
കേരളം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ബിജെപി 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ, മുതിർന്ന നേതാവ് പിസി ജോർജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് എന്നിവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു.
  • 7 വനിതകൾ ആദ്യ 47 ൽ (15 ശതമാനം )
  • കേന്ദ്ര മന്ത്രി
  • 3 മുൻ എം എൽ മാർ
  • 2 മുൻ കേന്ദ്രമന്ത്രി
ബിജെപി സ്ഥാനാർത്ഥി പട്ടിക
  1. മഞ്ചേശ്വരം- കെ. സുരേന്ദ്രൻ
  2. ഉദുമ-മനുലാൽ മേലോത്ത്
  3. കാഞ്ഞങ്ങാട്- ബാൽരാജ് എം.
  4. പയ്യന്നൂർ-എ.പി. ഗംഗാധരൻ
  5. അഴീക്കോട്- കെ.കെ. വിനോദ് കുമാർ
  6. കണ്ണൂർ- സി. രഘുനാഥ്
  7. മാനന്തവാടി- പി. ശ്യാം രാജ്
  8. സുൽത്താൻബത്തേരി- കവിത എ.എസ്
  9. വടകര-അഡ്വ. കെ. ദിലീപ്
  10. കുറ്റ്യാടി-രാമദാസ് മണലേരി
  11. നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ
  12. കൊയിലാണ്ടി-സി.ആർ. പ്രഫുൽ കൃഷ്ണൻ
  13. പേരാമ്പ്ര-എം.മോഹനൻ മാസ്റ്റർ
  14. ബാലുശ്ശേരി- സി.പി. സതീശൻ
  15. എലത്തൂർ- ടി. ദേവദാസ്
  16. കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്
  17. കോഴിക്കോട് സൗത്ത്- ടി. രനീഷ്
  18. ബേപ്പൂർ- കെ.പി. പ്രകാശ് ബാബു
  19. കുന്നമംഗലം- വി.കെ. സജീവൻ
  20. ഷൊർണൂർ- ശങ്കു ടി. ദാസ്
  21. ഒറ്റപ്പാലം- മേജർ രവി
  22. മലമ്പുഴ-സി കൃഷ്ണകുമാർ
  23. പാലക്കാട്- ശോഭ സുരേന്ദ്രൻ
  24. ചേലക്കര- കെ. ബാലകൃഷ്ണൻ
  25. മണലൂർ- അഡ്വ. കെ.കെ. അനീഷ് കുമാർ
  26. തൃശൂർ- പത്മജ വേണുഗോപാൽ
  27. ഇരിങ്ങാലക്കുട- സന്തോഷ് ചെരകുളം
  28. ദേവികുളം- എസ് രാജേന്ദ്രൻ
  29. പാലാ- ഷോൺ ജോർജ്
  30. വൈക്കം- കെ. അജിത്
  31. കാഞ്ഞിരപ്പള്ളി-അഡ്വ. ജോർജ് കുര്യൻ
  32. പൂഞ്ഞാർ- പി.സി. ജോർജ്
  33. അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ
  34. ഹരിപ്പാട്- സന്ദീപ് വചസ്പതി
  35. ചെങ്ങന്നൂർ- എം.വി. ഗോപകുമാർ
  36. തിരുവല്ല- അനൂപ് ആന്റണി ജോസഫ്
  37. കരുനാഗപ്പള്ളി- വി.എസ്. ജിതിൻ ദേവ്
  38. കുന്നത്തൂർ- രാജി പ്രസാദ്
  39. കൊട്ടാരക്കര- ആർ. രശ്മി
  40. ചാത്തന്നൂർ-ബി.ബി. ഗോപകുമാർ
  41. ആറ്റിങ്ങൽ-അഡ്വ. പി. സുധീർ
  42. നെടുമങ്ങാട്-യുവരാജ് ഗോകുൽ
  43. കഴക്കൂട്ടം- വി. മുരളീധരൻ
  44. വട്ടിയൂർക്കാവ്-ആർ. ശ്രീലേഖ
  45. നേമം-രാജീവ്ച ന്ദ്രശേഖർ
  46. പാറശ്ശാല-അഡ്വ. ഗിരീഷ് നെയ്യാർ
  47. കാട്ടാക്കട-പി.കെ. കൃഷ്ണദാസ്
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജോർജ് കുര്യൻ,പിസി ജോർജ്, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ,ശോഭ സുരേന്ദ്രൻ,ശ്രീലേഖ പട്ടികയിൽ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement