Kerala By-election results updates | അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യുഡിഎഫ് മൂന്ന് സീറ്റിലും എൽഡിഎഫ് രണ്ട് സീറ്റിലും വിജയിച്ചു. മഞ്ചേശ്വരവും എറണാകുളവും നിലനിർത്തിയ യുഡിഎഫ്, അരൂർ പിടിച്ചെടുത്തു. വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്ത എൽഡിഎഫിന് കൈവശമുണ്ടായിരുന്ന അരൂർ നഷ്ടമായി. എല്ലായിടത്തും വോട്ടെണ്ണൽ പൂർത്തിയായെങ്കിലും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം മാത്രമേ അന്തിമഫലപ്രഖ്യാപനം ഉണ്ടാകൂ.
തുടർന്ന് വായിക്കുക... Read More