advertisement

പാലായിൽ ജോസ് കെ. മാണി; റോഷി ഇടുക്കിയില്‍; 12 കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികൾ

Last Updated:

കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടി സ്ഥാനാർഥി

News18
News18
ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ്(എം) മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ ആറ് പേർ പുതുമുഖങ്ങളാണ്.നിലവിലെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും.
  • പാലായിൽ കഴിഞ്ഞ തവണ 15378 വോട്ടിന് പരാജയപ്പെട്ട പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും.
  • ചാലക്കുടിയിൽ കഴിഞ്ഞ തവണ 1057 വോട്ടിന് പരാജയപ്പെട്ട ഡെനിസ് കെ ആന്റണിക്ക് സീറ്റില്ല.
  • കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടി സ്ഥാനാർഥി.
  1. സ്ഥാനാർഥികൾ
  2. പാലാ-ജോസ്.കെ മാണി
  3. ഇടുക്കി-റോഷി അഗസ്റ്റിൻ
  4. കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്
  5. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ
  6. പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
  7. റാന്നി- പ്രമോദ് നാരായണൻ
  8. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
  9. തൊടുപുഴ- സിറിയക് ചാഴികാടൻ
  10. പിറവം- സാബു കെ. ജേക്കബ്
  11. ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി
  12. കടുത്തുരുത്തി- നിർമ്മല ജിമ്മി
  13. പെരുമ്പാവൂർ- ബേസിൽ പോൾ
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിൽ ജോസ് കെ. മാണി; റോഷി ഇടുക്കിയില്‍; 12 കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികൾ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement