advertisement

Lok Sabha Election 2024 Polling Updates: ആറ്റിങ്ങൽ മുന്നിൽ; പൊന്നാനി പിന്നിൽ; സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്

Last Updated:

ആറ്റിങ്ങലാണ് കൂടുതൽ പേര് വോട്ട് ചെയ്തത് (20.55 ശതമാനം). പൊന്നാനിയിലാണ് കുറവ് പോളിംഗ് (16.68 ശതമാനം).

സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ ആകെ പോളിംഗ് ശതമാനം 19.06. ആറ്റിങ്ങലാണ് കൂടുതൽ പേര് വോട്ട് ചെയ്തത് (20.55ശതമാനം). പൊന്നാനിയിലാണ് കുറവ് പോളിംഗ് (16.68 ശതമാനം). പലബൂത്തുകളിലും യന്ത്രത്തകരാർ ഉണ്ടാവുകയും പരിഹരിക്കപ്പെടും ചെയ്തു. ഇക്കാരണത്താൽ വോട്ടിംഗ് വൈകിയ ബൂത്തുകളുണ്ട്. രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
10.15 AM
സംസ്ഥാനം-19.06
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79
Summary: Kerala recorded 16 percent polling in three hours on second phase of polling for 2024 Lok Sabha Elections April 26, 2024. Highest percentage was recorded in Attingal while Ponnani has the lowest. Politicians and film personalities made it a point to cast their votes in the early hours. Several places recorded dysfunctional EVMs, resulting in delayed start to the voting process
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election 2024 Polling Updates: ആറ്റിങ്ങൽ മുന്നിൽ; പൊന്നാനി പിന്നിൽ; സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement