കോവിഡ് കാലത്ത് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടിയ യുവാവ്.
- Published by:naveen nath
Last Updated:
കോവിഡ് കാലത്തെ മാനസിക പിരിമുറുക്കങ്ങൾ അകറ്റാൻ പലരും യോഗയും മെഡിറ്റേഷനും പരിശീലിച്ചപ്പോൾ ഇരുപത്തിനാലുകാരകാരനായ സിദ്ധാർഥ് സ്വീകരിച്ചത് എഴുത്തിൻ്റെ വഴിയായിരുന്നു…. പ്രണയവുംപ്രകൃതിയും സിദ്ധാർത്ഥിന്റെ വിരൽത്തുമ്പിൽ കവിതകൾ ആയി പിറന്നപ്പോൾ അവനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളാണ്.
കവിതാ രചനയോടൊപ്പം പഠനത്തിലും മിടുക്കനായ സിദ്ധാർഥ് പൂർണ്ണപിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്. അങ്ങനെയാണ്
കോവിഡ് കാലത്ത് പത്ത് ആംഗലേയ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും സിദ്ധാർത്ഥ് ഇടം നേടിയത് .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 13, 2023 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കോവിഡ് കാലത്ത് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടിയ യുവാവ്.