തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 60% പോളിങ് പിന്നിട്ട് കോഴിക്കോട് ജില്ല
Last Updated:
26,82,682 പേരാണ് തദേശ സ്വംഭരണ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടത്.
രണ്ടാംഘട്ട തദേശ സ്വംഭരണ തിരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലയിൽ പുരോഗമിക്കുകയാണ്. തദേശ സ്വംഭരണ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ 60% പോളിങ് ജില്ലയിൽ രേഖപ്പെടുത്തി കഴിഞ്ഞു. കോർപ്പറേഷൻ ഭരണം നിലനിർത്താം എന്ന പ്രതീക്ഷയാണ് ഇടത് പക്ഷം ഐക്യ ജനാധിപത്യ മുന്നണിയിൽ. എന്നാൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസും ബിജെപിയും കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിക്കാൻ സജീവ സാന്നിധ്യം വഹിക്കുന്ന വാർഡുകളും കോർപറേഷനിലുണ്ട്. 26,82,682 പേരാണ് തദേശ സ്വംഭരണ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടത്. ഇതിനോടകം തന്നെ 16,11,350 പേര് രണ്ടാംഘട്ട തദേശ സ്വംഭരണ തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ നിലനിർത്താൻ വേണ്ടിയാണ് ഭരണ പക്ഷം വോട്ടുകൾ നിലനിർത്താൻ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 11, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 60% പോളിങ് പിന്നിട്ട് കോഴിക്കോട് ജില്ല






