കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Last Updated:

ഇന്നലെ വൈകിട്ട് കളിക്കാൻ പോയിട്ട് ഫസീഹ് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്

News18
News18
കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വെളിമണ്ണ ആലത്തുകാവിലെ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹ് (10) ആണ് മരിച്ചത്. ഫസീഹ് വെളിമണ്ണ ജിഎംയുപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഫസീഹ്.
ALSO READ: കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കടുത്ത അണുബാധ; നടക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം
ഇന്നലെ വൈകിട്ട് കളിക്കാൻ പോയിട്ട് 7 മണിയായിട്ടും, ഫസീഹ് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനൊടുവിൽ മൃതദേഹം ഇരുതുള്ളി പുഴയിൽ വെളിമണ്ണ പാലത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത്. സഹോദരൻ: മുഹമ്മദ് അബാൻ.
(Summary: A fourth-grade student drowned in a river in Omassery, Kozhikode. The Muhammad Faseeh (10), son of Muhammad Shafi and Fairuza of Alathukavu, Velimanna waas died. Faseeh Muhammad Faseeh was a fourth-grade student at Velimanna GMUP School.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement