advertisement

സർചാർജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് KSEB

Last Updated:

ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായതിനാലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്

News18
News18
വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 7 പൈസ് വച്ചാണ് സര്‍ചാര്‍ജ് പിരിക്കുക.
വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധികബാധ്യത ഉണ്ടായതിനാലാണ് ഏപ്രിലിലും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. അധികബാധ്യത നികത്താനാണ് സര്‍ചാര്‍ജ് പിരിക്കുന്നത്  തുടരുന്നത്. മാർച്ചിൽ ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജായി പിരിച്ചത്. നേരത്തെ യുള്ള 10 പൈസ സർചാർജ് കെഎസ്ഇബി കുറച്ചിരുന്നു. വൈദ്യുത ബിൽ വർദ്ധിപ്പിച്ചിന്റെ ആഘാത്തിലരിക്കുമ്പോഴാണ് സർചാർജ് തുടരാൻ കെഎസ്ഇബി വീണ്ടും തീരുമാനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർചാർജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് KSEB
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement