സംസ്ഥാന വ്യാപകമായി KSU ഇന്ന് പഠിപ്പ് മുടക്കും

Last Updated:

സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് പഠിപ്പു മുടക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് പഠിപ്പു മുടക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് തുടരുന്ന നിരാഹാര സമരത്തോട് സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാളെയും മറ്റന്നാളും ജില്ലാതലങ്ങളിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാനകമ്മറ്റി ആഹ്വാനം ചെയ്തു. പിഎസ് സി, സർവ്വകലാശാല പരീക്ഷകളിലെ ക്രമക്കേട് എന്നിവയിൽ സിബിഐ അന്വേഷണം വേണമെന്നാണ് കെഎസ് യു ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന വ്യാപകമായി KSU ഇന്ന് പഠിപ്പ് മുടക്കും
Next Article
advertisement
പുതുവത്സരാഘോഷം; ബുധനാഴ്ച ബാറുകള്‍ രാത്രി 12 മണിവരെ; ഇളവുനൽകി ഉത്തരവ്
പുതുവത്സരാഘോഷം; ബുധനാഴ്ച ബാറുകള്‍ രാത്രി 12 മണിവരെ; ഇളവുനൽകി ഉത്തരവ്
  • പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളും ബിയർ വൈൻ പാർലറുകളും രാത്രി 12 മണിവരെ തുറന്നിരിക്കും.

  • ഫോർട്ട് കൊച്ചിയിൽ പാർക്കിംഗ് നിരോധനം, പ്രവേശനം ഏഴുമണിവരെ മാത്രം, സുരക്ഷാ ക്രമീകരണങ്ങൾ കർശനമാണ്.

  • പൊതുഗതാഗതം പുലർച്ചെ 3 മണിവരെ ലഭ്യമായിരിക്കും; മെട്രോ, വാട്ടർ മെട്രോ, കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകും.

View All
advertisement