പന്തളം കൊട്ടാരത്തെ രൂക്ഷമായി വിമർശിച്ച് LDF കൺവീനർ
Last Updated:
ഇടുക്കി: പന്തളം രാജകുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇടുക്കി വട്ടവടയില്‍ എസ് എഫ് ഐ ദേശീയ സമ്മേളന പതാകജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പോരാട്ടമാണ് രാജവാഴ്ച്ച അവസാനിപ്പിച്ചത്. തോര്‍ത്തുമുണ്ടുമിട്ട് ഇപ്പോള്‍ ഒരു രാജാവ് പന്തളത്തുണ്ട്. നാട്ടുരാജ്യങ്ങള്‍ തിരിച്ച് നല്‍കണം എന്ന് പറഞ്ഞാല്‍ തിരിച്ച് കൊടുക്കാന്‍ കഴിയുമോ. ചെന്നിത്തലയും ബി ജെ പിയും അത് അംഗീകരിക്കുന്നുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 10:40 AM IST


