advertisement

കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു

Last Updated:

നിലവിൽ ഫയർ ഫോഴ്‌സിൻ്റെ 6 യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്

Rapid Read
തീ അണയ്ക്കാനുള്ള ശ്രമം
തീ അണയ്ക്കാനുള്ള ശ്രമം
കൊച്ചി പാതാളം എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പി ജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് രാവിലെ തീപിടിത്തമുണ്ടായത്. മറ്റ് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
നിലവിൽ ഫയർ ഫോഴ്‌സിൻ്റെ 6 യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.
തൊഴിലാളികൾ ജോലി ചെയ്‌തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു.
Summary: A massive fire broke out at a lubricant manufacturing unit in the Edayar industrial estate near Pathalam, Kochi, on Thursday morning. One migrant worker lost his life in the incident, while several other employees sustained injuries. The fire originated at PG Lubricants, an oil processing company, while workers were on duty.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു
Next Article
advertisement
കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു
കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു
  • കൊച്ചി എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു

  • ഫയർ ഫോഴ്‌സിൻ്റെ 6 യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു, കൂടുതൽ യൂണിറ്റുകൾ എത്തുന്നു

  • തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ തീപിടിത്തമുണ്ടായി, പരുക്കേറ്റവരെ ഉടൻ ഒഴിപ്പിച്ചു

View All
advertisement