കർഷകന്റെ പേരിലൊരു 'മാങ്ങ'; 'ഇല്യാസ്‌ മാംഗോ'

Last Updated:
+
ഒരു

ഒരു കർഷകന്റെ പേരിൽ ഒരു മാങ്ങ. പേര് ഇല്യാസ് മാംഗോ

ഒരു കർഷകന്റെ പേരിലുള്ള മാങ്ങ, പേര് ഇല്യാസ് മാംഗോ. അപൂർവമായി മാത്രം കർഷകർക്ക് ലഭിക്കുന്ന ബഹുമതിയാണിത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ കർഷകൻ ഇല്യാസ്‌ കൃഷി പാരമ്പര്യമുള്ള കർഷകനാണ്. ഇല്യാസിൻ്റെ പറമ്പിലുള്ള അതി വിശിഷ്ടമായ മാങ്ങയാണ് 'ഇല്യാസ് മാംഗോ' ഇല്യാസിൻ്റെ വീട്ടുവളപ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതും അതീവ രുചിയുള്ളതുമായ മാവിൻ തൈകളാണ് ഇല്യാസ് വികസിപ്പിച്ച് സ്വന്തം പേരിൽ വിപണിയിലെത്തിക്കുന്നത് .
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
കർഷകന്റെ പേരിലൊരു 'മാങ്ങ'; 'ഇല്യാസ്‌ മാംഗോ'
Next Article
advertisement
Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
  • ഇന്നത്തെ ദിവസം എല്ലാ രാശികളിലും വെല്ലുവിളി നിറഞ്ഞതായിരിക്കും

  • ആശയവിനിമയ പ്രശ്‌നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും

  • മിഥുനം, കന്നി രാശിക്കാർക്ക് പോസിറ്റീവ് ദിവസം

View All
advertisement