കുമളിയിൽ തമിഴ് നാട് അതിർത്തിയിൽ നിർത്തിയിട്ട ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു

Last Updated:

ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ആളെ പുറത്തെടുത്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി  കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിർത്തിയിലെ തമിഴ് നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ശ്രീജിത്തിനെ
ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾക്കു കൂടി അപകടത്തിൽ പരുക്കേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുമളിയിൽ തമിഴ് നാട് അതിർത്തിയിൽ നിർത്തിയിട്ട ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement