പി.എസ്.സോമരാജൻ നായർ നിര്യാതനായി
- Published by:Sarika N
- news18-malayalam
Last Updated:
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും
ന്യൂസ് 18 കേരളം സീനിയർ എഡിറ്റർ മഞ്ജുഷ് ഗോപാലിന്റെ ഭാര്യാ പിതാവ് കോട്ടയം വൈക്കം ആറാട്ടുകുളങ്ങര കണ്ണാടികോലോത്ത് പി.എസ്.സോമരാജൻ നായർ (85) നിര്യാതനായി. റിട്ട. കേരളപോലീസ് ഉദ്യോഗസ്ഥനാണ് . ഭാര്യ തങ്കമ്മ. മക്കൾ: മായ എസ് നായർ (ഇൻഡസ് ഇൻഡ് ബാങ്ക്,ഇടപ്പള്ളി, കൊച്ചി), ലത എസ് നായർ (ഷാർജ), ജയ എസ് നായർ (ധനലക്ഷ്മി ബാങ്ക് തിരുവനന്തപുരം). മരുമക്കൾ :കാശിനാഥ് (ഫാക്റ്റ്,കൊച്ചി), സുനിൽകുമാർ (ഷാർജ) മഞ്ജുഷ് ഗോപാൽ (സീനിയർഎഡിറ്റർ, ന്യൂസ് 18 കേരള, തിരുവനന്തപുരം). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
March 01, 2025 9:54 AM IST