advertisement

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു

Last Updated:

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് പുതുതായി സ്‌റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിറെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളി പുതുതായി സ്‌റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്.
advertisement
ട്രെയിനുകളും പുതിയ സ്റ്റോപ്പും
16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂഎക്‌സ്പ്രസിന് അമ്പലപ്പുഴയിലും 16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ എന്നീ സ്‌റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു.
16327, 16328 മധുരൈ-ഗുരുവായൂഎക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിച്ചു
advertisement
16336 നാഗർകോവിൽ - ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിലും സ്‌റ്റോപ് അനുവദിച്ചു.
16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസധനുവച്ചപുരം സ്‌റ്റേഷനിലും 16609 തൃശൂർ - കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്‌റ്റേഷനിലും നിർത്തും
advertisement
16730 പുനലൂർ-മധുരൈ എക്‌സ്പ്രസിന് ബാലരാമപുരം സ്‌റ്റേഷിലും 16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസിന് കിളിക്കൊല്ലൂർ സ്‌റ്റേഷനിലും
19259 തിരുവനന്തപുരം നോർത്ത് - ഭാവ്‌നഗഎക്‌സ്പ്രസ്, 22149, 22150 എറണാകുളം - പുണെ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് വടകര സ്‌റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
advertisement
16309, 16310 എറണാകുളം-കായംകുളം മെമു ഏറ്റുമാനൂസ്‌റ്റേഷനിൽ നിർത്തും. 22475, 22476 ഹിസാർ-കോയമ്പത്തൂഎക്‌സ്പ്രസ് തിരൂർ സ്‌റ്റേഷനിലും
22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്‌സ്പ്രസ് കൊല്ലങ്കോട് സ്‌റ്റേഷനിലും 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്‌റ്റേഷനിലും നിർത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement