'ഉപാധികളില്ലാതെ പിന്മാറും; രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​നു ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം': ​സി​ദ്ദി​ഖ്

Last Updated:
വ​യ​നാ​ട്: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​നു ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​മെ​ന്ന് ടി. ​സി​ദ്ദി​ഖ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ ഇതിന്റെ ഗുണമുണ്ടാകും. രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും സിദ്ദിഖ് പറഞ്ഞു.
രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി പി​ന്മാ​റുന്നത് ഏ​തൊ​രു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ആ​ഗ്ര​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ്. രാ​ഹു​ലി​നാ​യി ഏ​ത​റ്റം​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി പാ​ർ​ട്ടി സ​ജ്ജ​മാ​ണ്. ത​ങ്ങ​ൾ വി​ശ്വ​സ്ത പ്ര​ചാ​ര​ക​രാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മോ​ദി ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പി​ന്തു​ണ കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്ന ഇ​ട​തു​പ​ക്ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം വ​യ​നാ​ട്ടി​ല്‍ തീ​രു​മാ​നി​ച്ചാ​ല്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കു​മോ എ​ന്നും അ​റി​യാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും സി​ദ്ദി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉപാധികളില്ലാതെ പിന്മാറും; രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​നു ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം': ​സി​ദ്ദി​ഖ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement