ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, ശബരിമല തന്ത്രി രാജീവര് കണ്ഠരര്, പന്തളം രാജകുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം.
ഇവരുടെ നടപടികൾ കോടതിയലക്ഷ്യമല്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ,
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനും ഹർജികൾ പരിഗണിക്കാനും ആകില്ലെന്ന് നിലപാട് വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി, എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.