കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കേറ്റത്
കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്. റോഡിലേക്ക് തെറിച്ചു വീണ് ഇരുപതുകാരന്റെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാനാണ് പരുക്കേറ്റത്.
ഇർഫാൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിലാണ് അപകടം. റോഡിന് കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് ഇർഫാന്റെ കുടുംബം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 13, 2023 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്