advertisement

'ഇതൊക്കെ എന്ത് ; ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിൽ ഒരിക്കൽ പണിമുടക്കാ'; ദേശീയ പണിമുടക്കിൽ കൊച്ചിയിൽ കുടുങ്ങിയ വിദേശികള്‍

Last Updated:

ജർമനിയിൽ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നും വിദേശ യുവാക്കൾ പറഞ്ഞു

Rapid Read
News18
News18
ആദ്യമായിട്ടല്ല പണിമുടക്ക് നേരിടുന്നതെന്നും ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിൽ ഒരിക്കൽ പണിമുടക്ക് നടക്കാറുണ്ടെന്നും വിദേശ വിനോദ സഞ്ചാരികൾ. മൂന്നാറിലേക്ക് പോകാൻ കൊച്ചിയിലെത്തിയ  ജർമൻ, ഫ്രാൻസ് സ്വദേശികളാണ് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിച്ചത്. 7.50 നായിരുന്നു വിദേശത്തുനിന്നെത്തിയ യുവാക്കളുടെ മൂന്നാറിലേക്കുള്ള ബസ്. എന്നാൽ പണിമുടക്ക് കാരണം ഇവർക്ക് പോകാനായില്ല. തുടർന്ന് ബസ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇവർ പ്രതികരിച്ചത്.
ഫ്രാൻസിൽ  രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക് നടക്കാറുണ്ടെന്നും ജർമനിയിൽ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നും വിദേശ യുവാക്കൾ പറഞ്ഞു. ജർമനിയിലൊക്കെ പണിമുടക്കാണെങ്കിലും ലക്ഷ്യസ്ഥാനത്തെത്താൽ മറ്റ് മാർഗങ്ങളുണ്ട് എന്നാലിത് വളരെ ചിലവേറിയതാണെന്നും ഒരു യുവാവ് പറഞ്ഞു.
ഇവിടുത്തെ പണിമുടക്കിനെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇതൊക്കെ എന്ത് ; ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിൽ ഒരിക്കൽ പണിമുടക്കാ'; ദേശീയ പണിമുടക്കിൽ കൊച്ചിയിൽ കുടുങ്ങിയ വിദേശികള്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement