ഇന്റർഫേസ് /വാർത്ത /Kerala / ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ബൈജുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: തടവുകാരന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ.

Also read-കണ്ണൂരിലെ ഹോട്ടലിൽ രുചികരമായ ഭക്ഷണം കഴിച്ച കുടുംബം ഒരു വയസുകാരനെ മറന്നുവച്ചു

ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണമുണ്ടായത്. സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ബൈജുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Man died, Poojappura Central Jail