Local Body Elections 2020 | കോൺഗ്രസും കേരള കോൺഗ്രസ് ജോസഫും നേർക്കുനേർ; ഒരേയിടത്ത് രണ്ട് UDF സ്ഥാനാർത്ഥികൾ, വിജയം സ്വപ്നം കണ്ട് എൽ ഡി എഫും

Last Updated:

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസിലെ തോമസ് ബാബു വിമതനാണോയെന്ന് ചോദിച്ചാൽ യു ഡി എഫ് നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല.

കോഴിക്കോട്: കൊ​ടു​വ​ള്ളി ബ്ലോ​ക്കി​ലെ ആ​ന​ക്കാം​പൊ​യി​ല്‍ ഡി​വി​ഷ​നി​ൽ യു​ ഡി ​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​രാ​ണെ​ന്ന് ചോദിച്ചാൽ രണ്ടാളെ ചൂണ്ടി കാണിക്കേണ്ട അവസ്ഥയാണ്. ര​ണ്ടു സ്ഥാനാർഥികളും യു​ ഡി ​എ​ഫിന്റെ പേ​രി​ല്‍ പോസ്റ്റ​ര്‍ അ​ടി​ച്ചാണ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്.
മു​ന്‍ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ബു ക​ള​ത്തൂ​രും ക​ര്‍​ഷ​ക ശ​ബ്ദം ക​ണ്‍​വീ​ന​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വു​മാ​യ ഷി​നോ​യ് അ​ട​യ്ക്കാപാ​റ​യും (ജി​വി​ന്‍ ജോ​സ്) മ​ത്സ​രി​ക്കു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്ന നി​ല​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ട​ക്കം ഇ​വ​ര്‍ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എമ്മിലെ വി​ല്‍​സ​ണ്‍ താ​ഴ​ത്തു​പ​റ​മ്പി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി. യു ​ഡി ​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നേ​ര്‍​ക്കു​നേ​ര്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ പൊ​തു​വെ യു​ ഡി ​എ​ഫ് മ​ണ്ഡ​ല​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ആ​ന​ക്കാം​പൊ​യി​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലേ​ക്ക് വി​ജ​യം സു​ഗ​മ​മാ​കു​മെ​ന്ന് ഇ​ട​തുമു​ന്ന​ണി ക​രു​തു​ന്നു.​ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​ന​നി​മി​ഷം വ​രെ യു ​ഡി ​എ​ഫ് നേ​താ​ക്ക​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ധാ​ര​ണ​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല.
advertisement
You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​മ​ത്സ​രി​ച്ച 5,7 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡും ആ​ന​ക്കാം​പൊ​യി​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നും ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍, ജി​ല്ലാ​ത​ല ച​ര്‍​ച്ച​യി​ലും തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ല്‍ ജോ​സ​ഫ് വി​ഭാ​ഗം സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​വി​ടെ​ നി​ര്‍​ത്തു​ക​യും ചെ​യ്തു.
advertisement
തു​ട​ര്‍​ന്നു​ ന​ട​ന്ന അ​ന്തി​മ​ഘ​ട്ട ച​ര്‍​ച്ച​യി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ്, ആ​ന​ക്കം​പൊ​യി​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നും ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ല്‍ അ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ബാ​ക്കി പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ച്ചു. എ​ന്നാ​ല്‍ ധാ​ര​ണ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ആ​ന​ക്കാം​പൊ​യി​ല്‍ ഡി​വി​ഷ​നി​ലെ പ​ത്രി​ക പി​ന്‍​വ​ലി​ച്ചി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.
എ​ന്നാ​ല്‍, കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി അ​നു​വ​ദി​ക്കു​ക​യും അ​നൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ത്ഥി​യെ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് മാ​റ്റാ​തി​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ വ​ഴി കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സവ​ഞ്ച​ന​ കാ​ട്ടി​യ​താ​യി ജോ​സ​ഫ് വി​ഭാ​ഗം ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ആ​രെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഇവിടുത്തെ വോട്ടർമാർ.
advertisement
കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ ആ​ന​ക്കാം​പൊ​യി​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ വോ​ട്ട​ര്‍​മാ​ര്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഷിനോ അടയ്ക്കാപാറയെന്ന് നേതൃത്വം വ്യക്തമാക്കുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസിലെ തോമസ് ബാബു വിമതനാണോയെന്ന് ചോദിച്ചാൽ യു ഡി എഫ് നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | കോൺഗ്രസും കേരള കോൺഗ്രസ് ജോസഫും നേർക്കുനേർ; ഒരേയിടത്ത് രണ്ട് UDF സ്ഥാനാർത്ഥികൾ, വിജയം സ്വപ്നം കണ്ട് എൽ ഡി എഫും
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement