advertisement

ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ പോലീസുകാരൻ മല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

നീലിമല വഴി മലകയറുന്നതിനിടയാണ് അമൽ ജോസിന് നെഞ്ചുവേദന ഉണ്ടായത്. പിന്നാലെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പത്തനംതിട്ട: ശബരിമല മാസ പൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരൻ മലകയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ ആയ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസ്(28) ആണ് മരിച്ചത്.
നീലിമല വഴി മലകയറുന്നതിനിടയാണ് അമൽ ജോസിന് നെഞ്ചുവേദന ഉണ്ടായത്. പിന്നാലെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമികനിഗമനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ പോലീസുകാരൻ മല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement