നല്ല ഭക്ഷണം എന്നാൽ ആരോഗ്യപരമായ ജീവിതം - പത്തായം മില്ലറ്റ് കഫേ

Last Updated:
+
Trivandrum

Trivandrum café

1997 മുതൽ കോഴിക്കോടും തിരുവനന്തപുരത്തുമായി പ്രവർത്തിച്ചുവരുന്നപത്തായം  പ്രകൃതി ഭക്ഷണശാല   2023-ലെ അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ പ്രഖ്യാപനത്തിൽ പങ്കുചേർന്നുകൊണ്ട്ഏപ്രിൽ 26-ന് തിരുവനന്തപുരത്ത് പത്തായം മില്ലറ്റ് കഫേ എന്ന പേരിൽ പുതിയ ശാഖ തുറന്നിരിക്കുകയാണ്പൊതുജനാരോഗ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ വിശേഷങ്ങൾ അറിയാം .
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
നല്ല ഭക്ഷണം എന്നാൽ ആരോഗ്യപരമായ ജീവിതം - പത്തായം മില്ലറ്റ് കഫേ
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement