advertisement

തിരുവനന്തപുരത്തെ തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് തുടക്കമായെന്ന് മേയർ വിവി രാജേഷ്

Last Updated:

വരും ദിവസങ്ങളിൽ സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനം

Rapid Read
News18
News18
തിരുവനന്തപുരത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 50 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി.
വന്ധ്യംകരണത്തിന് പുറമെ പേവിഷബാധ തടയുന്നതിനുള്ള വാക്സിൻ അടക്കമുള്ള വിവിധ പ്രതിരോധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നതെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് തുടക്കമായെന്ന് മേയർ വിവി രാജേഷ്
Next Article
advertisement
ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
  • ഇറാന്റെ പടക്കപ്പലായ IRIS ലാവൺ മാർച്ച് 4 മുതൽ സാങ്കേതിക തകരാറുകൾ കാരണം കൊച്ചിയിൽ

  • 183 ജീവനക്കാർക്ക് കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഇന്ത്യ ഒരുക്കിയിട്ടുണ്ട്

  • അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനെത്തിയ കപ്പലിന് അടിയന്തരമായി ഇന്ത്യ അഭയം നൽകി

View All
advertisement