Victers Channel Timetable July 2| വിക്ടേഴ്സ് ചാനലിലെ വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
- Published by:Joys Joy
Last Updated:
രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ രണ്ട് വ്യാഴാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ടൈം ടേബിൾ
പ്രൈമറി
08.00ന് - കിളിക്കൊഞ്ചൽ (പുനഃസംപ്രേക്ഷണം രാത്രി 09 മണിക്ക്)
പന്ത്രണ്ടാം ക്ലാസ്
08.30ന് - ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേക്ഷണം രാത്രി 07 മണിക്ക്)
09.00ന് - ഗണിതം (പുനഃസംപ്രേക്ഷണം രാത്രി 07.30 മണിക്ക്)
09.30ന് - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേക്ഷണം രാത്രി 08.00 മണിക്ക്)
10.00ന് - ഇംഗ്ലീഷ് (പുനഃസംപ്രേക്ഷണം രാത്രി 08.30 മണിക്ക്)
ഒന്നാം ക്ലാസ്
10.30ന് - ഗണിതം (പുനഃസംപ്രേക്ഷണം ഞായറാഴ്ച)
പത്താംക്ലാസ്
advertisement
11.00ന് - ഐ സി ടി
11.30ന് - ജീവശാസ്ത്രം
12.00ന് - സാമൂഹ്യശാസ്ത്രം
(പുനസംപ്രേക്ഷണം ഇതേക്രമത്തില്‍ വൈകിട്ട് 5.30 മുതൽ 7 മണി വരെ)
രണ്ടാംക്ലാസ്
12.30ന് - ഗണിതം (പുനസംപ്രേഷണം ഞായറാഴ്ച)
മൂന്നാംക്ലാസ്
01.00ന് - ഇംഗ്ലീഷ് (പുനസംപ്രേഷണം ഞായറാഴ്ച)
നാലാംക്ലാസ്
01.30 ന് - പരിസ്ഥിതിപഠനം (പുനസംപ്രേഷണം ഞായറാഴ്ച)
അഞ്ചാംക്ലാസ്
02.00ന് - ഇംഗ്ലീഷ് (പുനസംപ്രേഷണം ഞായറാഴ്ച)
ആറാംക്ലാസ്
02.30ന് - ഗണിതം (പുനസംപ്രേഷണം ഞായറാഴ്ച)
advertisement
ഏഴാംക്ലാസ്
03.00ന്- അടിസ്ഥാനശാസ്ത്രം (പുനസംപ്രേഷണം ഞായറാഴ്ച)
എട്ടാംക്ലാസ്
03.30ന് - രസതന്ത്രം
04.00ന് - സാമൂഹ്യശാസ്ത്രം
(പുനസംപ്രേഷണം ഞായറാഴ്ച)
ഒമ്പതാംക്ലാസ്
04.30ന് - സാമൂഹ്യശാസ്ത്രം
05.00ന് - രസതന്ത്രം
(പുനസംപ്രേഷണം ഞായറാഴ്ച)

കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും
advertisement
ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2020 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Victers Channel Timetable July 2| വിക്ടേഴ്സ് ചാനലിലെ വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ


