'ദർശനം നടത്താതെ മടങ്ങില്ല; കോടതി വിധി നടപ്പാക്കണം'

Last Updated:
അപ്പാച്ചിമേട് : ദർശനം നടത്താതെ മടങ്ങില്ലെന്ന് ശബരിമലയിലെത്തിയ യുവതികൾ. കോഴിക്കോട്-മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമല ദർശനത്തിനായി പുലർച്ചയോടെയാണ് പമ്പയിലെത്തിയത്.
അപ്പാച്ചിമേട്ടിലെത്തിയ ഇവരെ ശരണം വിളികളോടെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് ദർശനം നടത്താതെ മടങ്ങില്ലെന്ന് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും ഇത് നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും യുവതികൾ ആരോപിക്കുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദർശനം നടത്താതെ മടങ്ങില്ല; കോടതി വിധി നടപ്പാക്കണം'
Next Article
advertisement
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ  പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
  • കെഎസ്ആർടിസി ബസിൽ ദിലീപ് നായകനായ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം രേഖപ്പെടുത്തി

  • യാത്രക്കാരിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി മറ്റ് സ്ത്രീകളും യാത്രക്കാരും രംഗത്തെത്തി സിനിമ നിർത്തി

  • യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നു യുവതി അഭിപ്രായപ്പെട്ടു

View All
advertisement