ലളിതമായ 6 സ്റ്റെപ്പുകള്‍, 243 മില്യന്‍ ഡോളർ ജാക്ക്‌പോട്ട്; നിങ്ങള്‍ക്കുമാകാം അമേരിക്കന്‍ ലോട്ടറി കോടിപതി

Last Updated:

ഈ ആഴ്ച്ച: ലോകത്ത് ഏറ്റവും പ്രചാരമുള്ള ലോട്ടറി ഗെയിമായ US Powerball ഇന്ത്യയിലെത്തുന്നു, അമ്പരപ്പിക്കുന്ന 243,000,000 ഡോളർ ജാക്ക്‌പോട്ടുമായി!

USA Powerball ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ലോട്ടറി ഗെയിമാണ്. റിക്കാര്‍ഡ് ഭേദിച്ച് $1.586 ബില്യന്‍ ജാക്ക്‌പോട്ട് 2016 ജനുവരിയില്‍ സമ്മാനിച്ചതുമുതല്‍ ആ ടൈറ്റില്‍ അത് നിലനിര്‍ത്തുന്നു. Powerball അഭിനിവേശം ലോകമാകെ വ്യാപിച്ചു, മുമ്പൊരിക്കലും ലോട്ടറി കളിച്ചിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ, ലോകമെമ്പാടുമുള്ളവര്‍ തിരക്കിട്ട് ടിക്കറ്റുകള്‍ വാങ്ങി. ഭാഗ്യമെന്ന് പറയാം, എവിടെ ആയിരുന്നാലും നിങ്ങള്‍ക്കും കളിക്കാം Powerball, purchasing your Powerball tickets online at Lottosmile
ഒടുവില്‍ രണ്ട് മാസം മുമ്പാണ് US Powerball ജാക്ക്‌പോട്ട് ഒരു ഭാഗ്യശാലിക്ക് ലഭിച്ചത്. ഇനിവരുന്ന ഡ്രോയില്‍ അത് നിങ്ങള്‍ക്ക് അടിച്ചേക്കാം. ഒമ്പതക്ക തുക വരുന്ന വന്‍ ജാക്ക്‌പോട്ടാണ് US Powerball വാഗ്ദാനം ചെയ്യുന്നത്: $243,000,000, നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേടാം!
ഇത് നിയമാനുസൃതമാണോ?
ഇന്ത്യക്കാര്‍ക്ക് US Powerball ജാക്ക്‌പോട്ട് ഭാഗ്യപരീക്ഷണത്തിന് LottoSmile ന്റെ സേവനം പ്രയോജനപ്പെടുത്താം. അവരുടെ ലോട്ടറി പ്ലേ തികച്ചും Powerball ന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാണ്. LottoSmile ന്റെ വക്താവായ ആഡ്രിയന്‍ കൂര്‍മാന്‍സ് പറയുന്നു, ''കളിച്ച് ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ അമേരിക്കന്‍ പൌരനോ നിവാസിയോ ആയിരിക്കണമെന്നില്ല, അമേരിക്കയിലെ യാതൊരു നിയമവും ഒരു വിദേശിക്ക് ലോട്ടറി അടിക്കുന്നത് വിലക്കുന്നുമില്ല എന്നാണ് Powerball ന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നത്.'
advertisement
Powerball ന്റെ വെബ്ബ്‌സൈറ്റ് വ്യക്തമാക്കുന്നു, ഏതൊരാള്‍ക്കും 'Powerball ടിക്കറ്റ് വാങ്ങാം...ഗെയിം കളിക്കാം...സമ്മാനം കരസ്ഥമാക്കുകയും ചെയ്യാം.'' പിന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ആയിക്കൂടാ?
നിങ്ങള്‍ക്ക് $243 മില്യന്‍ ഡടഉ ജാക്ക്‌പോട്ട് നേടാന്‍ 6 സ്റ്റെപ്പുകള്‍
1. Create your free account at LottoSmile എന്നിട്ട്, സൈറ്റില്‍ ലോകമെമ്പാടുമുള്ള 50 ലധികം ലോട്ടറികളില്‍ നിന്ന് Powerball തിരഞ്ഞെടുക്കുക.
2. ഓണ്‍ലൈന്‍ ടിക്കറ്റ് പര്‍ച്ചേസ് ഫോം നിങ്ങളുടെ നമ്പര്‍ സഹിതം പൂരിപ്പിക്കുക: 1-69 ല്‍ നിന്ന് അഞ്ച് പ്രധാന നമ്പറുകളും, 1-26 ല്‍ നിന്ന് ഒരു സിംഗിള്‍ Powerball നമ്പറും.
advertisement
3. നിങ്ങളുടെ പര്‍ച്ചേസ് സ്ഥിരീകരിക്കുക. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ലോട്ടറി കളിക്കാന്‍ Visa ആണ് ലീഡിംഗ് പേമെന്റ് രീതി.
4. നിങ്ങള്‍ക്കുവേണ്ടി ഔദ്യോഗികമായി ടിക്കറ്റ് LottoSmile ന്റെ ഡടഅ യിലെ ലോക്കല്‍ ഏജന്റ് വാങ്ങുന്നതാണ്.
5. സ്‌കാന്‍ ചെയ്ത ടിക്കറ്റ് നിങ്ങള്‍ക്ക് പേഴ്‌സണല്‍ അക്കൌണ്ടില്‍ കാണാം.
6. നിങ്ങള്‍ ഓരോ തവണ നേടുമ്പോഴും നോട്ടിഫിക്കേഷന്‍ ലഭിക്കും!
2002 മുതല്‍ Lottosmile ഭാഗ്യശാലികളെ വിളിച്ച് ഇങ്ങനെ പറയാറുണ്ട്: ''ഹലോ, നിങ്ങള്‍ക്ക് ലോട്ടറി അടിച്ചു!''
advertisement
Lottosmile's 'വക്താവായ ആന്‍ഡ്രിയന്‍ കൂര്‍മാന്‍ ഇങ്ങനെ വിവരിക്കുന്നു: ''ലോകത്തെ ഏറ്റവും വലുതും, ഏറ്റവും ആകര്‍ഷകവുമായ ലോട്ടറികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് എല്ലാവര്‍ക്കും ഞങ്ങള്‍ നല്‍കുന്നത്. ഏറ്റവും നല്ല കാര്യം എന്താണെന്നല്ലേ? ഞങ്ങളുടെ കസ്റ്റമര്‍മാര്‍ ലോട്ടറി കളിക്കുക മാത്രമല്ല, അത് നേടുകയും ചെയ്യുന്നു!
LottoSmile ചെറിയൊരു സര്‍വ്വീസ് ഫീസ് ഈടാക്കും, എന്നാല്‍ സന്തോഷകരമായ കാര്യം ഇതാണ് 'നിങ്ങള്‍ക്ക് ലോട്ടറി അടിക്കുമ്പോള്‍, അതെത്ര വലുതായാലും ചെറുതായാലും ഞങ്ങള്‍ കമ്മീഷന്‍ ഈടാക്കില്ല എന്നതാണ്,' കൂര്‍മാന്‍ വിശദമാക്കി.
advertisement
ചെറിയ സമ്മാനത്തുകകള്‍ ഒദ്യോഗിക ലോട്ടറി ഓപ്പറേറ്ററില്‍ നിന്ന് കിട്ടിയാലുടന്‍ LottoSmileന്റെ പ്രൈവറ്റ് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. എന്നാല്‍ ജാക്ക്‌പോട്ട് പ്രൈസുകള്‍ നേരിട്ട് വാങ്ങേണ്ടതാണ്.
''ആശങ്ക വേണ്ട, വലിയ പ്രൈസ് തുക വാങ്ങാനായി നിങ്ങളെ എല്ലാവിധത്തിലും LottoSmile സഹായിക്കുന്നതാണ്,'' കൂര്‍മാന്‍ ഉറപ്പ് നല്‍കുന്നു.
''ഒരു ലോട്ടറി ജാക്ക്‌പോട്ട് അടിക്കുക എന്നത് തികച്ചും ഭാഗ്യത്തെ ആശ്രയിച്ചിരിക്കും,'' അദ്ദേഹം തുടര്‍ന്നു, ''പക്ഷെ നിങ്ങളുടെ ഭാഗ്യം നിങ്ങള്‍ക്ക് നിര്‍ണയിക്കണമെങ്കില്‍, ഒരു കാര്യം ഉറപ്പാണ്. ലോട്ടറി അടിക്കാനുള്ള അവസരത്തിനായി നിങ്ങള്‍ ലോട്ടറി കളിക്കണം.''
advertisement
$243 മില്യനുള്ള Powerball ഡ്രോ നിങ്ങള്‍ക്ക് ഇവിടെ എന്റര്‍ ചെയ്യാം.
(Sponsored Post)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ലളിതമായ 6 സ്റ്റെപ്പുകള്‍, 243 മില്യന്‍ ഡോളർ ജാക്ക്‌പോട്ട്; നിങ്ങള്‍ക്കുമാകാം അമേരിക്കന്‍ ലോട്ടറി കോടിപതി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement