• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 558 | അക്ഷയ AK 558 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 558 | അക്ഷയ AK 558 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 558 (Akshaya AK 558) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AX 680443 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AS 139451 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AX 680443 (THIRUVANANTHAPURAM)
    Agent Name: BAIJU S
    Agency No: T 2636

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 680443 AO 680443
    AP 680443 AR 680443
    AS 680443 AT 680443
    AU 680443 AV 680443
    AW 680443 AY 680443 AZ 680443

    രണ്ടാം സമ്മാനം- Rs :500000/-

    AS 139451 (THIRUVANANTHAPURAM)
    Agent Name: BAIJU S
    Agency No: T 2636

    മൂന്നാം സമ്മാനം-Rs :100000/-

    AN 625109
    AO 883784
    AP 237780
    AR 334677
    AS 745850
    AT 635654
    AU 859418
    AV 879098
    AW 900061
    AX 364712
    AY 275655
    AZ 415472

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0072 0437 0748 0766 1296 2416 2495 2917 3035 3711 5113 6455 6485 7420 7435 7702 7993 9945

    അഞ്ചാം സമ്മാനം-Rs :2000/-

    0767 1989 2301 2513 5937 6542 7102

    ആറാം സമ്മാനം-Rs :1000/-

    1496 1499 1516 1646 2139 2217 2262 2353 2796 3129 3227 3440 3627 4503 5497 6428 6534 6967 7374 8489 8793 9093 9203 9234 9273 9636

    ഏഴാം സമ്മാനം-Rs :500/-

    0267 0438 0463 0591 0695 0917 0947 1018 1146 1433 1800 2204 2299 2404 2425 2496 3215 3339 3368 3570 3717 3922 4079 4219 4466 4519 4545 4561 4648 4742 4950 4991 5341 5819 5852 5875 5907 6009 6236 6262 6312 6459 6762 6940 7117 7127 7137 7332 7526 7597 7673 7726 7794 8098 8131 8231 8238 8269 8332 8374 8384 8524 8608 8637 8925 9222 9245 9288 9474 9802 9933 9987

    എട്ടാം സമ്മാനം-Rs :100/-

    0010 0070 0095 0165 0195 0246 0305 0313 0343 0510 0515 0593 0711 0962 1127 1167 1191 1211 1313 1455 1560 1642 1659 1909 1926 1961 2133 2252 2257 2322 2464 2483 2508 2521 2579 2603 2840 3288 3543 3550 3769 3883 4008 4052 4142 4167 4313 4325 4455 4477 4593 4743 4763 4820 4823 4896 4915 4961 5004 5116 5232 5343 5348 5451 5519 5891 5996 6153 6200 6327 6353 6358 6381 6421 6460 6505 6554 6627 6691 6950 6976 7011 7037 7044 7143 7185 7222 7266 7313 7320 7348 7361 7367 7443 7824 7867 7965 8147 8215 8220 8241 8509 8630 8669 8712 8788 8901 8941 9031 9056 9081 9215 9238 9354 9388 9626 9656 9681 9682 9695 9705 9870 9930

    Also Read- Sthree Sakthi SS-322, Kerala Lottery Result | സ്ത്രീശക്തി SS-322 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF8 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 677 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: