• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-322, Kerala Lottery Result | സ്ത്രീശക്തി SS-322 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-322, Kerala Lottery Result | സ്ത്രീശക്തി SS-322 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീശക്തി ലോട്ടറിഫലം

സ്ത്രീശക്തി ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-322 (Sthree Sakthi SS-322) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SX 699259 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SZ 453912  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SX 699259 (KANHANGAD)

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 699259 SO 699259
    SP 699259 SR 699259
    SS 699259 ST 699259
    SU 699259 SV 699259
    SW 699259 SY 699259 SZ 699259

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SZ 453912 (NEYYATTINKARA)

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0975 1104 3808 4202 4962 5150 5711 6000 6346 6939 7464 7501 7587 8315 8531 8767 8879 9117

    നാലാം സമ്മാനം (2,000/-)

    0226 0587 0667 2317 3410 5324 5867 6804 6983 8015

    അഞ്ചാം സമ്മാനം (1,000/-)

    0537 0739 0848 1518 1566 3173 3651 4480 4814 5087 5424 5948 5973 7244 7303 7650 7868 8691 8803 9979

    ആറാം സമ്മാനം (500/-)

    0582 1364 1466 1697 1717 1819 1897 1943 2163 2264 2655 2699 3007 3015 3140 3751 3839 4144 4314 4619 4802 4909 4910 5435 5580 5634 5643 5967 6259 6396 6572 6722 6728 6793 6859 7107 7299 7400 7605 7841 7920 8038 8101 8318 8494 8774 8810 8916 9016 9303 9325 9614

    ഏഴാം സമ്മാനം (200/-)

    0229 0570 0618 1229 1336 1495 1576 2066 2197 2219 2366 2619 2765 2773 3370 3752 4349 4497 4805 5717 5819 5932 6154 6216 6587 6946 7469 7502 7545 7559 7583 7798 7962 8050 8079 8200 8312 8395 8471 8627 9213 9272 9421 9436 9651

    എട്ടാം സമ്മാനം (100/-)

    0263 0583 8474 2223 0338 0478 4396 1120 8927 6311 9482 6031 8348 8448 5133 7264 5445 9959 8441 9516 2790 9875 3329 9684 3596 7080 3345 1919 9969 9606 3847 1795 5722 3471 7663 0947 9531 0184 7574 0809 6092 6948 0252 9282 8808 5225 3319 1774 6182 2661 1074 1910 2062 4559 6263 7402 4611 7970 7119 2600 0193 7353 1471 6852 9925 5842 7651 9632 6006 1992 4489 7717 2542 7144 1382 9158 1186 2047 6610 6580 4524 5708 4956 8615 1887 8495 3798 9846 3371 6954 7903 6116 7235 7544 1730 9550 8117 6070 0747 6716 2703 9549 9370 0697 3340 6413 9853 2229 9283 9204 3089 9323 6968 2981 8044 2189 4520 6697 1986 2941 1182 8306 8165 7810 0540 1807



    Also Read- Kerala Lottery Results | വിന്‍ വിന്‍ W 677 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF8 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: