ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF8 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF8 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

  • Share this:

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF8 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FR 183520 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FU 443204 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also Raed-Kerala Lottery Result | 10 കോടി നേടിയ ഭാഗ്യവാന്‍ ആര്? മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 86 ലോട്ടറി ഫലം പുറത്ത്

നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)

FR 183520

സമാശ്വാസ സമ്മാനം – 8,000 രൂപ

FN 183520 FO 183520 FP 183520 FS 183520 FT 183520 FU 183520 FV 183520 FW 183520 FX 183520 FY 183520 FZ 183520

രണ്ടാം സമ്മാനം (10 ലക്ഷം)

FU 443204

മൂന്നാം സമ്മാനം (5,000 രൂപ)

0280 0362 0510 1057 2153 2590 2813 2887 3741 4932 5364 6012 6212 6992 7045 7725 7973 8363 8486 9186 9469 9470 9924

നാലാം സമ്മാനം (2,000 രൂപ)

0750  1085  1089  1266  1833  5452  5718  6338  6611  7239  7302  9908

അഞ്ചാം സമ്മാനം (1,000 രൂപ) 

0551 1996 2018 2188 2660 3404 3611 3878 4503 4620 4700 4701 4745 5092 5667 6098 6750 6874 6976 7104 8332 8491 9268 9687

ആറാം സമ്മാനം (5,00 രൂപ)

0032 0355 0666 0721 0933 1015 1040 1158 1256 1369 1501 1770 1773 1848 1866 1888 1895 2035 2149 2189 2353 2400 2455 2577 2625 2775 2821 3136 3334 3360 3579 3653 3733 3791 3896 4001 4057 4298 4350 4433 4528 4547 4637 4679 4694 4719 4873 5130 5216 5253 5318 5376 5465 5476 5763 5913 6161 6221 6228 6296 6431 6500 6596 6620 6626 6669 6929 6997 7270 7345 7348 7494 7548 7768 7792 7922 7945 7995 8145 8149 8242 8307 8319 8349 8580 8595 8656 8813 8973 9000 9035 9069 9212 9256 9321 9512

ഏഴാം സമ്മാനം (100 രൂപ)

0020 0052 0128 0194 0225 0263 0409 0492 0561 0597 0696 0700 0734 0812 1078 1131 1167 1229 1312 1470 1504 1550 1633 1728 1847 1863 1885 1908 1990 2090 2151 2199 2208 2259 2375 2530 2639 2749 2820 3010 3232 3235 3305 3335 3428 3554 3563 3922 3999 4052 4108 4141 4405 4714 4878 4936 5372 5466 5489 5575 5592 5610 5671 5750 5840 5894 5984 6053 6072 6153 6190 6223 6310 6501 6771 6800 6973 7086 7109 7235 7249 7268 7522 7597 7639 7658 7661 7767 7834 7837 7935 7979 7985 8013 8209 8220 8232 8296 8413 8468 8531 8558 8664 8762 8844 8938 8945 8984 9022 9185 9215 9315 9328 9365 9386 9464 9518 9523 9660 9662 9669 9716 9790 9827 9901 9959

കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

First published:

Tags: Fifty fifty lottery, Kerala Lottery Result