Gold Price Today | സ്വര്‍ണ വിപണിയില്‍ നേരിയ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിപണി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തിയിരുന്നത്.
സംസ്ഥാനത്തെ സ്വര്‍ണ വിപണയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില്‍പ്പന നടന്ന വിപണയിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 41,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.
കഴിഞ്ഞ രണ്ട് ദിവസമായി (ജനുവരി 16,17) 41,760 എന്ന റെക്കോര്‍ഡ് വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. ജനുവരി അഞ്ച് മുതല്‍ 41000 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സ്വര്‍ണവിപണി.
2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
advertisement
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 17: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
advertisement
ജനുവരി 18: 41,600
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 18, 2023 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today | സ്വര്‍ണ വിപണിയില്‍ നേരിയ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം


