നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 397, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 397 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Karunya Plus KN 397, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 397 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 397 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PX 169035 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

   കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PX 169035 (ERNAKULAM)

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PN 169035 PO 169035
   PP 169035 PR 169035
   PS 169035 PT 169035
   PU 169035 PV 169035
   PW 169035 PY 169035 PZ 169035

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PX 842013 (THIRUVANANTHAPURAM)

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   1) PN 306907 (PAYYANUR)
   2) PO 577922 (THRISSUR)
   3) PP 663537 (PATHANAMTHITTA)
   4) PR 149688 (THRISSUR)
   5) PS 476576 (MALAPPURAM)
   6) PT 772095 (ERNAKULAM)
   7) PU 847758 (ATTINGAL)
   8) PV 808882 (THRISSUR)
   9) PW 168695 (ERNAKULAM)
   10) PX 636392 (THIRUVANANTHAPURAM)
   11) PY 767658 (KASARAGOD)
   12) PZ 136120 (MANANTHAVADY)

   നാലാം സമ്മാനം (5,000/-)

   0096 0720 2139 2294 2552 2612 2773 3580 4829 6101 7184 7558 7582 7686 8235 8442 8454 9851

   അഞ്ചാം സമ്മാനം (1,000/-)

   0377 0542 0543 0710 0896 1381 1474 1671 2579 3003 3543 3633 4243 4461 4629 5128 5765 5935 6209 6424 6546 6558 6867 7008 7433 7459 7580 7834 8088 8501 8661 8910 9008 9887

   ആറാം സമ്മാനം (500/-)

   0034 0071 0135 0238 0247 0505 0537 0659 0888 0919 0933 1018 1227 1453 1766 1835 1859 2133 2186 2194 2240 2256 2411 2485 2810 2868 3170 3396 3412 3459 3689 3730 4063 4325 4482 4528 4630 4660 4975 5009 5057 5140 5452 5569 5576 5847 5921 6208 6215 6217 6230 6234 6526 6587 6618 6656 6660 6681 6712 6737 7065 7194 7432 7697 7869 7991 8270 8300 8344 8402 8441 8457 8814 8949 9021 9057 9119 9343 9485 9885

   ഏഴാം സമ്മാനം- (100/-)

   0002 0032 0041 0065 0137 0222 0342 0352 0372 0417 0431 0644 0807 0815 0862 0917 0977 1006 1086 1089 1156 1165 1178 1338 1375 1442 1486 1556 1824 1834 1852 1911 1991 1998 2043 2080 2098 2103 2106 2137 2225 2568 2817 2838 2853 2860 2909 3018 3100 3137 3179 3393 3568 3632 3839 3854 3882 3999 4011 4059 4170 4531 4557 4594 4620 4742 4846 4877 4937 5004 5027 5209 5235 5409 5463 5547 5652 6070 6080 6096 6120 6197 6214 6242 6257 6280 6381 6408 6434 6505 6921 6922 6923 7215 7292 7376 7383 7446 7472 7524 7605 7608 7843 7882 8032 8035 8133 8478 8483 8648 8716 8775 8780 8867 8903 9012 9037 9058 9194 9198 9396 9439 9546 9691 9926 9965

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Akshaya AK 526, Kerala Lottery Results | അക്ഷയ AK 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}