Kerala Gold Rate: ഉയരത്തിൽ കുതിച്ച് സ്വർണ്ണവില! ഇന്നത്തെ നിരക്ക്

Last Updated:

തിങ്കളാഴ്ച്ച ഒരു പവൻ സ്വർണ്ണത്തിന്റെ വില 77,640 രൂപയായിരുന്നു

അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം
അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം
ഉയരത്തിൽ കുതിച്ച് സ്വർണ്ണവില. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വില ചരിത്രത്തിൽ ആദ്യമായി 77000 കടന്നിരുന്നു. ഇന്നിപ്പോൾ അതേനിലയിൽ സ്വർണ്ണവില വീണ്ടും ഉയർന്നിരിക്കുകയാണ്. 1 പവൻ സ്വർണ്ണത്തിന് ഇന്ന് 77,800 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 77,640 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
ഒരു ​ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 9725 രൂപയാണ്. ഇന്നലെ 9705 രൂപയാണ്. ഇരുപത് രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. നിലവിൽ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate: ഉയരത്തിൽ കുതിച്ച് സ്വർണ്ണവില! ഇന്നത്തെ നിരക്ക്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement