• HOME
  • »
  • NEWS
  • »
  • money
  • »
  • Christmas New Year Bumper BR 83, Kerala Lottery Result | ക്രിസ്മസ്-പുതുവത്സര ബംപർ ഫലം; 12 കോടി ലഭിച്ച ഭാഗ്യവാൻ ആര്?

Christmas New Year Bumper BR 83, Kerala Lottery Result | ക്രിസ്മസ്-പുതുവത്സര ബംപർ ഫലം; 12 കോടി ലഭിച്ച ഭാഗ്യവാൻ ആര്?

ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്...

Xmas-New year-bumper

Xmas-New year-bumper

  • Share this:
    തിരുവനന്തപുരം: കേരള ലോട്ടറി (Kerala Lottery Result) വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ (Christmas New Year Bumper BR 83) ഫലം പ്രഖ്യാപിച്ചു. ഇതുവരെ 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ XG-218582 എന്ന നമ്പരിനാണ്. ബിജി വർഗീസ് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ബംപർ അടിച്ചത്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്) രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

    ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റിന് 300 രൂപയായിരുന്നു വില. XA, XB, XC, XD, XE, XG എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

    ക്രിസ്മസ്-പുതുവത്സര ബംപർ ഫലം അറിയാം

    ഒന്നാം സമ്മാനം 12 കോടി രൂപ

    XG-218582

    സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപ

    XA 218582 XB 218582
    XC 218582 XD 218582 XE 218582

    രണ്ടാം സമ്മാനം മൂന്ന് കോടി രൂപ(50 ലക്ഷം വീതം ആറുപേർക്ക്)

    XA 788417
    XB 161796
    XC 319503
    XD 713832
    XE 667708
    XG 137764

    മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക്

    XA 787512
    XB 771674
    XC 159927
    XD 261430
    XE 632559
    XG 232661

    നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറുപേർക്ക്

    XA 741906
    XB 145409
    XC 489704
    XD 184478
    XE 848905
    XG 839293

    തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം

    1) 65420

    2) 07225

    ആറാം സമ്മാനം 5000 രൂപ

    0274 0461 0836 1182 1862 1953 3116 3869 4355 4532 4630 4821 5478 5483 6292 6341 6449 6644 6884 6976 7313 8117 8229 8508 8692 8851 9060 9365 9595 9996

    ഏഴാം സമ്മാനം 3000 രൂപ

    4768 5074 6552 2858 1183 4327 3605 6528 1514 8923 6664 4256 5676 3115 7819 5784 8011 1994 7576 3270 7998 2879 3159 3624 8918 6900 3159 2578 5446 9974 9787 4114 6611 4029 5921…

    എട്ടാം സമ്മാനം 2000 രൂപ

    8542 6913 7841 5158 1492 0596 7827 7464 7626 5388 3399 2439 3559 1363 2411 2807 4672 3460 9712 2850 9703 0422 9632 0114 3828 4812 2716 4632 4414 0095 1086 3285 3562 5096 2391 8717

    ഒമ്പതാം സമ്മാനം 1000 രൂപ

    0742 8028 8622 7224 2115 2921 0759 9140 0439 2026 0810 4582 5707 3666 9529 0709 7876 8131 3468 4189 7685 0859 1181 3277 0164 2207 2953 3581 9701 0237 9297 1667 4928 1126 4762 5826 3392 7717 7540 2893 1874 8623 0022 3179 5587 4147 9711 8859 2107 4667 7157 2378 3196 0544 0547 4631 2150 2318 0361 4094 2387 0789 2996 7037 0364 1712 2116 1775 9364 2072 4950 6529 0379 1942 1526 2389 3355 6960 3459 3049 1062 3082 8230 3383 3186 8304 6049 8860 6450 9680 3235 0242 8145 1173 4085 1090 3769 6891 6698 6347 5958 2586 5985 6287 7921 0603 6715 6046 9371 3131 9836 7952 6977 4056 1954 3147 6979 8284 9456 1060 5031 8195 9026 9020 6568 0439 1827 7870 6171 5020 7157 2835 6651 4788 5827 5763 6378 9115 0577 7135 8185 3467 5760 2042 5271 6057 2230 5427 7001 0516 0438 6662 9220 2616 6374 3324 4381 3172 4557 8614 9137 5923 0920 2490 6487 6483 1389 1420 2074 6533 8922 6309 1105 7914 7675 9516 2731 5501 3896 3340 9626 1821 0307 5217 4770 9359 6971 783 5717 3198 7964 3522 8483 3545 7612 8697

    Also Read- Karunya KR-532 Kerala Lottery Results | കാരുണ്യ കെആർ-532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ബംപർ നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ക്രിസ്മസ് പുതുവത്സര ബംപറിന് പുറമെ ഓണം, പൂജ, വിഷു ബംപർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംപർ ടിക്കറ്റുകള്‍ക്ക് പുറമേ ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: