• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Karunya Plus KN-459 കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Karunya Plus KN-459 കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result 02.03.2023: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 459 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PT 726145 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PS 748241 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PT 726145 (THIRUVANANTHAPURAM)
    Agent Name: NIZAMUDHEEN J
    Agency No : T 5395
    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PN 726145  PO 726145
    PP 726145  PR 726145
    PS 726145  PU 726145
    PV 726145  PW 726145
    PX 726145  PY 726145  PZ 726145
    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PS 748241 (ERNAKULAM)
    Agent Name: MUKUNDHAN K
    Agency No.: E 6704
    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    PN 756038
    PO 158214
    PP 776959
    PR 428515
    PS 112950
    PT 145841
    PU 335403
    PV 721506
    PW 444268
    PX 715002
    PY 171587
    PZ 958456
    നാലാം സമ്മാനം (5,000/-)
    0562  0773  1548  1762  1848  5347  5611  6361  6717  7553  7748  8687  8863  8953  8996  9305  9482  9635
    അഞ്ചാം സമ്മാനം (1,000/- )
    0031  0373  0764  0914  1405  1500  1595  1889  2298  2409  2948  3622  3677  3738  4312  4624  4714  5017  5453  5732  6060  6291  6564  6639  7099  7246  7341  7431  7557  7584  7669  8456  9339  9949
    ആറാം  സമ്മാനം (500/- )
    0051  0358  0392  0485  0581  0669  0848  1434  1804  2194  2399  2661  2675  2770  2771  3001  3211  3286  3454  3752  3818  4097  4174  4185  4194  4301  4561  4826  4992  4997  5008  5068  5216  5311  5379  5425  5630  5671  5713  6068  6248  6281  6315  6353  6394  6508  6526  6582  6652  6776  6815  6893  7048  7182  7262  7399  7419  7520  7543  7611  7712  7733  7853  7945  8066  8270  8357  8435  8458  8567  8694  9105  9328  9456  9538  9554  9606  9690  9824  9925
    ഏഴാം സമ്മാനം (100/-)
    0024  0047  0203  0222  0352  0567  0582  0626  0712  0819  0955  1013  1037  1047  1057  1099  1142  1210  1325  1486  1580  1610  1636  1713  1727  1748  1755  1802  1863  2085  2245  2386  2413  2525  2609  2690  2772  2775  3015  3098  3144  3260  3328  3331  3406  3411  3431  3533  3575  3649  3948  3985  4037  4059  4083  4157  4307  4333  4343  4362  4842  4928  4930  5063  5149  5212  5219  5244  5270  5283  5303  5413  5417  5455  5465  5562  5579  6073  6177  6302  6307  6389  6489  6647  6679  6796  6876  6983  7108  7301  7305  7320  7430  7497  7513  7531  7633  7691  7744  7841  7860  7917  8041  8297  8325  8477  8696  8727  8740  8847  8949  9035  9042  9045  9099  9207  9302  9317  9419  9433  9498  9584  9660  9705  9898  9970

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: