• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 444 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 444 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Lottery Result 03.11.2022 : കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 444  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PC 822054 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PG 542064 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PC 822054

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 822054  PB 822054

    PD 822054  PE 822054

    PF 822054  PG 822054

    PH 822054  PJ 822054

    PK 822054  PL 822054  PM 822054


    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)


    PG 542064


    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)



    PA 800591

    PB 841423

    PC 765854

    PD 324550

    PE 274798

    PF 924666

    PG 422549

    PH 956702

    PJ 986299

    PK 500005

    PL 477334

    PM 992642



    നാലാം സമ്മാനം (5,000/-)


    0172  1312  2977  3905  3948  4798  6756  6835  7725  7807  8062  8429  8460  9046  9600  9643  9756  9876


    അഞ്ചാം സമ്മാനം (1,000/- )


    0023  0186  0499  0696  1545  1798  2032  2127  2294  2498  3640  3679  3730  3839  4025  4550  4688  5153  5535  6636  6986  7319  7360  7399  7487  7624  7745  7849  8124  8265  8618  8749  9685  9717


    ആറാം സമ്മാനം (500/-)


    0048  0361  0731  1116  1203  1303  1320  1484  1582  1589  1620  1653  1790  1962  2183  2569  2632  2763  2815  2835  2894  3016  3094  3130  3491  3553  3611  3671  3728  3784  3937  4012  4203  4490  4502  4544  4627  4690  4787  4963  4990  5251  5261  5272  5478  5705  5767  5842  5912  6143  6407  6428  6461  6848  7000  7126  7165  7167  7266  7312  7421  7689  7795  7960  7989  8123  8150  8308  8342  8877  8992  9024  9100  9181  9344  9417  9448  9721  9881  9965


    ഏഴാം സമ്മാനം- (100/-)


    0042  0060  0074  0082  0085  0303  0338  0387  0459  0572  0616  0636  0652  0653  0958  0985  1063  1128  1173  1209  1330  1406  1492  1630  1924  2098  2162  2168  2515  2526  2549  2561  2589  2624  2690  2789  2832  2861  2877  2924  2948  2997  3026  3036  3142  3190  3406  3500  3608  3614  4069  4140  4204  4395  4623  4907  4941  4948  4950  5107  5111  5166  5198  5284  5300  5402  5417  5601  5716  5796  5923  5940  6020  6043  6122  6145  6200  6276  6449  6451  6476  6543  6646  6660  6846  6943  7020  7084  7113  7131  7292  7309  7403  7428  7610  7680  7797  7856  7892  7968  8012  8025  8078  8219  8269  8319  8365  8376  8551  8820  8887  8941  9045  9158  9229  9305  9411  9452  9520  9529  9571  9651  9773  9907  9922  9926


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Arun krishna
    First published: