• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Akshaya AK 569 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Akshaya AK 569 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 569 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AC 912581 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AK 623217 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം Rs :7000000/-

AC 912581

സമാശ്വാസ സമ്മാനം- Rs 8000/-
AA 912581  AB 912581

AD 912581  AE 912581

AF 912581AG 912581

AH 912581  AJ 912581

AK 912581  AL 912581  AM 912581

രണ്ടാം സമ്മാനം- Rs :500000/-

AK 623217

മൂന്നാം സമ്മാനം-Rs :100000/-

AA 369208

AB 803646

AC 694044

AD 323400

AE 667660

AF 135313

AG 529909

AH 100637

AJ 105715

AK 209648

AL 238045

AM 915817


താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം-Rs :5000/-

1443  1668  2030  2861  3968  4086  4349  6898  7332  7416  7896  7950  8117  8121  8322  8365  9271  9941

അഞ്ചാം സമ്മാനം-Rs :2000/-

0811  2702  4055  6117  7040  7198  7508.

ആറാം സമ്മാനം-Rs :1000/-

0427  0853  1240  1730  1770  2146  2174  2987  3059  3849  4354  4541  4857  4892  5015  5505  6451  6481  7029  7135  7386  7848  8178  8416  9315  9684

ഏഴാം സമ്മാനം-Rs :500/-

0123  0330  1171  1184  1194  1234  1286  1440  1587  1606  1702  1846  2133  2218  2373  2465  2473  2533  2795  2835  3122  3270  3366  3397  3411  3525  3913  4033  4225  4520  4612  4627  4676  4791  5064  5077  5155  5355  5364  5661  5768  6177  6351  6374  6659  6757  6847  7059  7165  7258  7367  7690  7692  7882  7887  7971  7981  8137  8357  8384  8668  8765  8863  8876  8889  8980  9118  9371  9429  9452  9499  9503

എട്ടാം സമ്മാനം-Rs :100/-

0008  0048  0485  0627  0661  0674  0741  0800  0819  0988  1026  1036  1064  1096  1126  1257  1291  1516  1525  1552  1559  1586  1731  1737  1794  2119  2129  2181  2212  2352  2414  2436  2496  2543  2647  2773  2830  2877  2894  2941  3002  3198  3209  3382  3443  3446  3663  3686  3692  3856  3891  3893  4130  4447  4455  4466  4511  4570  4664  4846  4931  5070  5147  5278  5344  5398  5525  5634  5684  5846  5912  6005  6045  6071  6108  6145  6170  6206  6243  6375  6465  6628  6671  6780  6905  7128  7179  7333  7349  7488  7589  7617  7619  8064  8068  8069  8083  8088  8163  8164  8247  8270  8414  8479  8707  8713  8728  8858  8971  9020  9055  9091  9101  9261  9415  9462  9587  9606  9770  9773  9777  9961  9969

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്

Published by:Arun krishna
First published: