ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result | വിൻ വിൻ W 717 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result | വിൻ വിൻ W 717 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 717 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ  75 ലക്ഷം രൂപ WT 365438 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WV 246478 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ) WT 365438

സമാശ്വാസ സമ്മാനം (8,000/-) WN 365438 WO 365438 WP 365438 WR 365438 WS 365438 WU 365438 WV 365438 WW 365438 WX 365438 WY 365438 WZ 365438

രണ്ടാം സമ്മാനം (5 ലക്ഷം രൂപ) WV 246478

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ) WN 606937 WO 459105 WP 648988 WR 421472 WS 145783 WT 670876 WU 108696 WV 381820 WW 611543 WX 447076 WY 449070 WZ 951698

നാലാം സമ്മാനം (5,000/-) 0283 0337 2072 2106 2128 2571 3114 3820 4385 4677 4695 5020 5404 6169 7064 9240 9387 9667

അഞ്ചാം സമ്മാനം (2,000/-) 0393 0674 2342 3000 4514 5550 5729 8632 8817 9256

ആറാം സമ്മാനം (1,000/-) 0041 0607 1330 5416 5970 6137 6141 6453 6912 7075 7125 7809 8934 9365

ഏഴാം സമ്മാനം (500/-) 0208 0425 0475 0600 0688 0794 1045 1121 1198 1209 1258 1530 1595 1637 1869 2171 2184 2191 2271 2276 2363 2391 3019 3166 3187 3285 3357 3450 3466 3591 3784 3850 3970 4036 4157 4418 4528 4594 4711 4789 4892 4939 5041 5069 5229 5401 5579 5728 5945 6071 6127 6211 6335 6417 6512 6597 6662 6692 6712 6867 6961 7009 7300 7394 7859 8055 8218 8289 8301 8311 8498 8505 8619 8658 8772 9197 9242 9619 9687 9930 9993 9998

എട്ടാം സമ്മാനം (100/-) 0097 0271 0361 0404 0456 0552 0560 0760 0851 0915 0927 0932 1039 1066 1093 1406 1614 1652 1658 1691 1716 1898 1944 1949 2015 2023 2066 2140 2185 2222 2246 2414 2460 2520 2745 2752 2899 2965 3298 3316 3426 3524 3623 3698 3710 3980 4007 4054 4111 4112 4181 4196 4295 4581 4628 4762 4777 4852 4854 4991 5042 5072 5078 5227 5270 5280 5386 5445 5481 5541 5639 5677 5748 5894 5915 5951 5993 6095 6113 6150 6258 6290 6420 6544 6640 6756 6759 6781 6823 6826 7004 7077 7242 7474 7539 7670 7753 7812 7829 7845 7888 7961 7988 8061 8258 8356 8539 8563 8592 8705 8713 8867 8946 9026 9078 9351 9373 9515 9564 9576 9647 9689 9829 9915 9917 9996

 ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി.
ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Kerala lotterry, Kerala Lottery Result, Win Win Lottery result