• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-347 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result | സ്ത്രീശക്തി SS-347 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery sthree sakthi ss-347 Result 10.01.2023: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  സ്ത്രീ ശക്തി SS-347 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SC 699910 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SF 450942 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SC 699910
    സമാശ്വാസ സമ്മാനം (8000 രൂപ)
    SA 699910 SB 699910 SD 699910 SE 699910 SF 699910 SG 699910 SH 699910 SJ 699910 SK 699910 SL 699910 SM 699910
    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SF 450942
    മൂന്നാം സമ്മാനം (5,000/-)
    0030 0218 1219 2011 2176 2671 3281 3607 4864 5398 5543 5855 6111 6805 6870 7148 8989 9044

    നാലാം സമ്മാനം (2,000/-)
    2445 2883 3168 4903 5740 6664 7939 8175 9070 9540

    അഞ്ചാം സമ്മാനം (1,000/-)
    0786 1995 2762 3873 4559 4696 5012 5021 5776 5920 6311 7013 7098 7786 7949 8320 8810 8911 9174 9932

    ആറാം സമ്മാനം (500/-)
    0445 0757 0811 0824 0868 0887 1075 1133 1158 1214 1329 1725 1805 2047 2309 2562 2922 2941 3092 3307 3738 4099 4175 4239 4286 4374 4764 4902 4945 5051 5361 5422 5735 5903 5919 6074 6337 6459 6622 6766 6824 7232 7363 7903 8439 8506 8644 8650 8813 8816 9441 9941

    ഏഴാം സമ്മാനം (200/-)
    0096 0125 0164 0403 0439 0553 0597 1455 1856 2329 2367 2368 2440 2594 2666 2958 3018 3039 3481 3515 3578 3581 3802 3974 4450 5464 5468 5557 5683 6182 6529 6950 7678 7803 7892 7999 8397 8400 8955 9125 9321 9608 9713 9774 9791

    എട്ടാം സമ്മാനം (100/-)
    0020 0061 0169 0333 0421 0474 0723 0746 0846 1154 1237 1322 1428 1499 1514 1729 1773 1948 2017 2100 2198 2221 2228 2251 2266 2276 2371 2437 2493 2518 2545 2629 2647 2649 2669 2700 2796 2805 2956 3147 3162 3445 3513 3545 3586 3750 3790 3818 3863 3912 3991 4049 4227 4308 4313 4465 4485 4522 4540 4700 4751 4853 5090 5113 5136 5239 5395 5400 5573 5644 5674 5687 5833 5864 5886 5949 5954 6018 6050 6183 6188 6250 6264 6362 6394 6448 6591 6631 6703 6798 6851 6854 6872 6960 7176 7196 7454 7496 7518 7697 7707 7743 7848 7997 8010 8126 8156 8195 8261 8460 8502 8562 8601 8682 8685 8724 8729 8741 8795 8897 9163 9233 9281 9611 9793 9958

     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Jayesh Krishnan
    First published: